Panther- Thermal Imaging System സ്വന്തമാക്കുവാൻ Indian Army | Oneindia Malayalam

2021-09-16 233

Panther- Thermal Imaging System സ്വന്തമാക്കുവാൻ Indian Army
മലയാളിയായ യുവ സംരംഭകൻ സിറിയക് പയസിന്റെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ ആകൃഷ്ടരായിരിക്കുകയാണ് ഇന്ത്യൻ ആർമിയും കേരളാ പോലീസും. പാലക്കാട്ടെ കിൻഫ്ര ഡിഫൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഒസാക് ടെക്‌നോളജീസിന്റെ തെർമൽ ഇമേജിങ് നിരീക്ഷണ യൂനിറ്റിലാണ് ആർമി താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.